ശ്രീ മുച്ചിലോട്ട് ഭഗവതി ഫൗണ്ടേഷൻ
Sree Muchilot Bhagavathi Foundation
ഉത്തരകേരളത്തിലെ 100-ലധികം വരുന്ന പവിത്രമായ മുച്ചിലോട്ട് ഭഗവതി ക്ഷേത്രങ്ങളുടെ വിവരങ്ങൾ, തെയ്യം പെരുങ്കളിയാട്ടം സമയക്രമങ്ങൾ, പ്രതിദിന വഴിപാട് ബുക്കിംഗ്.
ക്ഷേത്ര ഡയറക്ടറി
പ്രധാന ക്ഷേത്രങ്ങൾ
ഫൗണ്ടേഷൻ കീഴിലുള്ള പ്രധാന മുച്ചിലോട്ട് ഭഗവതി ക്ഷേത്രങ്ങൾ
കരിവെള്ളൂർ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം
- 📍 Karivellur, Payyanur
- 🕒 5:00 AM - 12:30 PM, 5:00 PM - 8:00 PM
തൃക്കരിപ്പൂര്‍ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം
- 📍 Karolam, P.O. Elambachi
- 🕒 5:30 AM - 12:00 PM, 5:30 PM - 7:45 PM
കോറമംഗലം (കോറോം) ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം
- 📍 Korom, Payyanur
- 🕒 5:00 AM - 12:00 PM, 5:00 PM - 8:00 PM
കൊട്ടില ശ്രീ മുച്ചിലോട്ടു ഭഗവതി ക്ഷേത്രം
- 📍 Kottila, Ezhome
- 🕒 5:00 AM - 12:30 PM, 5:00 PM - 8:00 PM
വളപട്ടണം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം
- 📍 ചിറക്കൽ
- 🕒 5:00 AM - 12:30 PM, 5:00 PM - 8:00 PM
കരിപ്പോടി ശ്രീ തിരൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം
- 📍 Karipody, Bekal
- 🕒 5:00 AM - 12:30 PM, 5:00 PM - 8:00 PM
ശ്രീ പൂന്തുരുത്തി (പയ്യന്നൂർ) മുച്ചിലോട്ട് ഭഗവതി ക്ഷേത്രം
- 📍 പയ്യന്നൂർ
- 🕒 5:00 AM - 12:30 PM, 5:00 PM - 8:00 PM
ഉത്സവങ്ങൾ & തെയ്യം പെരുങ്കളിയാട്ടം
വരുന്ന ക്ഷേത്ര ഉത്സവങ്ങൾ
മുച്ചിലോട്ട് ഭഗവതി ക്ഷേത്രങ്ങളിലെ തെയ്യം പെരുങ്കളിയാട്ടം, കളിയാട്ട മഹോത്സവ സമയക്രമങ്ങൾ.
✨ പെരുങ്കളിയാട്ടം
🔥 2027 ജനുവരി 22 - 27
കരിപ്പോടി ശ്രീ തിരൂർ മുച്ചിലോട്ടു ഭഗവതി ക്ഷേത്രം പെരും കളിയാട്ട മഹോത്സവം
🏛️ കരിപ്പോടി ശ്രീ തിരൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം