LIVE Live Stream Links
ശ്രീ മുച്ചിലോട്ട് ഭഗവതി ഫൗണ്ടേഷൻ
ഹോം ക്ഷേത്രങ്ങൾ കരിവെള്ളൂർ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം
കരിവെള്ളൂർ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം
📍 കണ്ണൂർ ജില്ല
ഭഗവതി ക്ഷേത്രം (Muchilottu Bhagavathi Temple)

കരിവെള്ളൂർ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം

Karivellur Sree Muchilot Bhagavathi Temple
സ്ഥലം (Location)
📍 Karivellur, Payyanur (Map)
പ്രതിഷ്ഠ (Primary Deity)
ശ്രീ മുച്ചിലോട്ട് ഭഗവതി
കളിയാട്ടം (Perumkaliyattam)
🔥 Not declare
📍 ഗൂഗിൾ മാപ്പ് (Google Map) 📞 +91 4985 270100

📜 ക്ഷേത്ര വിവരങ്ങളും ചരിത്രവും (Overview & Sacred History)

ആദിമുച്ചിലോടെന്നു കേളിപ്പെട്ടിരിക്കുന്നതും മുച്ചിലോട്ടുകാവുകൾക്കെല്ലാം മുന്നിൽ നിൽക്കുന്നതുമായ ക്ഷേത്രമാണ് കരിവെള്ളൂര് ശ്രീ മുച്ചിലോട്ടു ഭഗവതിക്ഷേത്രം. കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ ഗ്രാമത്തിൽ ഓണക്കുന്ന് പ്രദേശത്ത് ദേശീയപാതയ്ക്കു പടിഞ്ഞാറു ഭാഗത്തായാണ് പുണ്യപുരാതനമായ ഈ ക്ഷേത്രം നിലകൊള്ളുന്നത്. ഏകദേശം രണ്ടായിരം വർഷങ്ങൾക്കുമുമ്പ് ആദിമുച്ചിലോട് സ്ഥാപിതമായെന്നാണ് വിശ്വാസം.

One of the most ancient and sacred primary Muchilottu Bhagavathi temples of North Kerala.

🔥 തെയ്യം പെരുങ്കളിയാട്ടം (Perumkaliyattam Grand Festival)

ആസന്നമായ കളിയാട്ട തീയതി: Not declare

ഭഗവതിയുടെ അനുഗ്രഹപ്രഭ ചൊരിയുന്ന പ്രശസ്തമായ തെയ്യം പെരുങ്കളിയാട്ടം, തെയ്യം കോലങ്ങൾ, അന്നദാനം, സാംസ്കാരിക പരിപാടികൾ എന്നിവ വിപുലമായി നടക്കുന്നു.

🖼️ ക്ഷേത്ര ഫോട്ടോ ഗാലറി (Photo Gallery)

📰 ക്ഷേത്ര വാർത്തകളും അറിയിപ്പുകളും (News & Updates)

🚨 പ്രധാനം 📅 2026-08-15

പെരുങ്കളിയാട്ടം മഹോത്സവ സ്വാഗതസംഘ രൂപീകരണം നടന്നു

2027 ജനുവരിയിൽ നടക്കുന്ന ചരിത്രപ്രസിദ്ധമായ തെയ്യം പെരുങ്കളിയാട്ടം മഹോത്സവത്തിന്റെ മുന്നോടിയായുള്ള വിശാലമായ ഭക്തജന പൊതുയോഗവും സ്വാഗതസംഘ രൂപീകരണവും ക്ഷേത്ര അങ്കണത്തിൽ ഭക്തിനിർഭരമായി നടന്നു.

📅 2026-08-10

വിശേഷാൽ പുഷ്പാഞ്ജലിയും അന്നദാനവും

വരും മാസത്തിൽ നടക്കുന്ന വിശേഷാൽ ആയില്യം പൂജയോടനുബന്ധിച്ച് ഭക്തർക്കായി പ്രത്യേക അന്നദാനവും വഴിപാട് ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.

🏛️ ക്ഷേത്ര ഓഫീസ് & ഭരണസമിതി (Office & Committee Members)

👑 ആചാര സ്ഥാനികർ (Achara Sthanikar)

# സ്ഥാനം (Designation) പേര് (Name) ആചാരപ്പെട്ട തീയതി ഫോൺ (Phone)
1 അന്തിതിരിയൻ ഇ. വി. കൃഷണൻ അന്തിത്തിരിയൻ 📅 01 May 2008 📞 +91 9947665049
2 മുച്ചിലോട്ട് ഭഗവതി കോമരം വി. പ്രമോദ് കോമരം കരിവെള്ളൂർ വലിയച്ചൻ 📅 01 Jan 2002 📞 +91 9447440460
3 പുലിയൂർകാളി ഭഗവതി കോമരം പി. വി. നാരായണൻ കോമരം 📅 01 Jan 1978 📞 +91 9446461606
4 കോമരം എം. സുധീഷ് കോമരം 📅 10 Jan 2015 📞 +91 9446771709

👔 ഭാരവാഹികൾ (Office Bearers)

# സ്ഥാനം (Designation) പേര് (Name) ഫോൺ (Phone)
1 പ്രസിഡന്റ് കെ. പ്രഭാകരൻ 📞 +91 9847 012345
2 സെക്രട്ടറി വി.വി. സുരേഷ് ബാബു 📞 +91 9447 112233
3 ട്രഷറർ എം.വി. നാരായണൻ 📞 +91 9400 556677

🤝 സമുദായിക്കാർ

# പേര് (Name) ഫോൺ (Phone)
1 പി.പി. രാമചന്ദ്രൻ 📞 +91 9846 334455
2 സി.വി. കുഞ്ഞിരാമൻ 📞 +91 9447 889900

🪔 പ്രധാന വഴിപാടുകൾ

  • 🪔 അടിയന്തിരം (പ്രാർത്ഥന) ₹15,000
  • 🪔 സംക്രമം ₹3,000
  • 🪔 അടിയന്തിരം (നിർമ്മാല്യത്തോട് കൂടി) ₹17,000
  • 🪔 തുലാഭാരം ₹101
  • 🪔 ചുറ്റുവിളക്ക് (എണ്ണ കൂടാതെ) ₹101
  • 🪔 മോതിര മാല ₹50

📞 ക്ഷേത്ര ഓഫീസ് (Contact)

🏛️ കരിവെള്ളൂർ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം
📍 Karivellur, Payyanur, കണ്ണൂർ ജില്ല, കേരളം
📞 ഫോൺ: +91 4985 270100
✉️ ഇമെയിൽ: info@sreemuchilotbhagavathi.org

🏛️ എല്ലാ ക്ഷേത്രങ്ങളും കാണുക